‘മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട എല്ലാ കേസിലും കുടുക്കാന്‍ ശ്രമം, നിരന്തരമായ പീഡനം സഹിക്കാനാവുന്നില്ല’; ആത്മഹത്യാ കുറിപ്പിൽ എസ്‌എന്‍ഡിപി നേതാവ് കെകെ മഹേശൻ, പൊലീസിന് കൈമാറി
ആലപ്പുഴ: മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട എല്ലാ കേസിലും കുടുക്കാന്‍ ശ്രമമെന്ന് എസ്‌എന്‍ഡിപി നേതാവ് കെകെ മഹേശന്റെ ആത്മഹത്യാക്കുറിപ്പ്. നിരന്തരമായ പീഡനം സഹിക്കാന്‍ വയ്യാതെയാണ് ആത്മഹത്യയെന്നും കുറിപ്പിലുണ്ട്. വീട്ടിലെ ...