ഇന്‍ര്‍നൈറ്റിലൂടെ ജനങ്ങളെ സ്വാധീനിച്ച 30 വ്യക്തികളില്‍ നരേന്ദ്ര മോദിയും
ന്യൂയോര്‍ക്ക്: ഇന്റെര്‍നെറ്റിലൂടെ ജനങ്ങളെ സ്വാധീനിച്ച 30 വ്യക്തികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും. ടൈം മാഗസിന്‍ പുറത്തിറക്കിയ പട്ടികയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, ഹാരിപോട്ടര്‍ പരമ്പരയുടെ എഴുത്തുകാരന്‍ ജെ ...