ഓയോ സ്ഥാപകന്‍ റിതേഷ് അഗര്‍വാള്‍ വിവാഹിതനായി; വിരുന്നില്‍ പങ്കെടുത്ത് സോഫ്റ്റ്ബാങ്ക് സിഇഒ മസൊയോഷി സണ്‍
ന്യൂഡെല്‍ഹി: ഹോട്ടല്‍ ശൃംഖലയായ ഓയോയുടെ സ്ഥാപകന്‍ റിതേഷ് അഗര്‍വാള്‍ വിവാഹിതനായി. റിതേഷും ഗീതാന്‍ഷ സൂദും തമ്മിലുള്ള വിവാഹം ഇന്നലെയാണ് നടന്നത്. ഡെല്‍ഹിയില്‍ വെച്ച് നടന്ന വിവാഹ വിരുന്നില്‍ ...