പ്രമുഖ നടനിൽ നിന്നും ദുരനുഭവമുണ്ടായി; പേര് വൈകാതെ പുറത്തുപറയും; വെളിപ്പെടുത്തലുമായി തിലകന്റെ മകൾ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടൻ തിലകന്റെ മകൾ സോണിയ. സിനിമയിൽ നിന്നും തനിക്കുണ്ടായ ദുരനുഭവം പുറത്ത് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ...