ഇന്ത്യക്കിട്ട് ആ പണി കൊടുക്കാനാണ് ഞങ്ങൾ ഡിക്ലറേഷൻ വൈകിപ്പിച്ചത്, വിമർശനത്തിന് പിന്നാലെ മറുപടിയുമായി സൗത്താഫ്രിക്കൻ പരിശീലകൻ; പറഞ്ഞത് ഇങ്ങനെ
ഗുവാഹത്തി ടെസ്റ്റിന്റെ നാലാം ദിനത്തിൽ എന്തുകൊണ്ടാണ് വളരെ വൈകി തങ്ങൾ ഡിക്ലറേഷൻ പ്രഖ്യാപിച്ചത് എന്ന ചോദ്യത്തിന് മറുപടിയുമായി ദക്ഷിണാഫ്രിക്കയുടെ മുഖ്യ പരിശീലകൻ ശുക്രി കോൺറാഡ്. ഇന്ത്യൻ താരങ്ങൾ ...








