8 ലക്ഷം രൂപ ഭവനവായ്പയെടുത്തു ; 9 ലക്ഷത്തോളം തിരിച്ചടച്ചിട്ടും അടവ് മുടങ്ങിയതോടെ ജപ്തി ഭീഷണിയുമായി സൗത്ത് ഇന്ത്യൻ ബാങ്ക് ; 26 കാരൻ ആത്മഹത്യ ചെയ്തു
തൃശൂർ : ഭവനവായ്പ അടവ് മുടങ്ങിയതോടെ ജപ്തി ഭീഷണി ഉയർത്തിയ സ്വകാര്യബാങ്കിന്റെ നടപടിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. കാഞ്ഞാണി ചെമ്പൻ വീട്ടിൽ വിനയന്റെ മകൻ 26 ...