‘യു.പിയില്‍ ബി.ജെ.പി 74 സീറ്റുകള്‍ നേടും’: എസ്.പിബി.എസ്.പി സഖ്യം പരാജയപ്പെടും
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ ബി.ജെ.പി 74 സീറ്റുകള്‍ നേടുമെന്ന് കേന്ദ്ര മന്ത്രി ജഗത് പ്രകാശ് നഡ്ഡ പറഞ്ഞു. സംസ്ഥാനത്തെ എസ്.പി-ബി.എസ്.പി സഖ്യം പരാജയപ്പെടുമെന്നും അദ്ദേഹം ...