‘എഴുപതുകളിലെ ആ കാളവണ്ടി യാത്രയാണ് ഇന്നത്തെ ചാന്ദ്രയാനും മംഗൾയാനും’; ഇസ്രോയുടെ ചരിത്രവിജയത്തിന് പിന്നിലെ ആ 673 കിലോ വിസ്മയം
ലോകം ഇന്ന് ഭാരതത്തിന്റെ ബഹിരാകാശ നേട്ടങ്ങളെയും ഐഎസ്ആർഒയുടെ (ISRO) കുതിപ്പിനെയും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. എന്നാൽ വിദേശരാജ്യങ്ങളുടെ അത്യാധുനിക ലാബുകളോ കോടിക്കണക്കിന് രൂപയുടെ ബഡ്ജറ്റോ ഇല്ലാതിരുന്ന ഒരു ...








