“ഫുട്‌ബോളിലെ ഉജ്ജ്വല സ്മാഷുകള്‍”: കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന് ഫുട്‌ബോളും വോളിബോളും തമ്മില്‍ മാറിപ്പോയി
ഗോകുലം എഫ്.സിയുടെ പ്രകടനത്തെപ്പറ്റി ഒരു മാസികയില്‍ എഴുതിയ ലേഖനത്തില്‍ കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന് ഫുട്‌ബോളും വോളിബോളും തമ്മില്‍ മാറിപ്പോയി. ഗോകുലം കേരളാ എഫ്.സിയുടെ മിന്നുന്ന പ്രകടനത്തിന് ...