‘സച്ചിൻ പാജി ഒരു വികാരമാണ്, എല്ലായ്പ്പോഴും ഇന്ത്യയുടെ അഭിമാനം‘; പിന്തുണയുമായി ശ്രീശാന്ത്
കൊച്ചി∙ കർഷകസമരവുമായി ബന്ധപ്പെട്ട ട്വീറ്റിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിനു പിന്തുണയുമായി മലയാളി താരം എസ്.ശ്രീശാന്ത്. ‘സച്ചിൻ പാജി ഒരു വികാരമാണ്. എന്നെപ്പോലുള്ള നിരവധി പേർ നമ്മുടെ ...