നിങ്ങൾ ക്യാച്ച് വിട്ടു, അവൻ കളി കൊണ്ടുപോയി; പതും നിസ്സങ്കയെയും രാഹുലിനെയും ഉന്നം വെച്ച് അക്ഷർ; അഭിഷേകിന് മുന്നിൽ ഡൽഹി മുട്ടുമടക്കി
ലോക ഒന്നാം നമ്പർ ടി20 ബാറ്റർ അഭിഷേക് ശർമ്മയുടെ അവിശ്വസനീയമായ സെഞ്ച്വറി കരുത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 48 റൺസിന് തകർത്ത് സൺറൈസേഴ്സ് ഹൈദരാബാദ്. വെറും 68 പന്തിൽ ...








