കൊളംബോയിൽ ജാക്‌സ് മാജിക്; ആദ്യം ബാറ്റിംഗിൽ രക്ഷകൻ, പിന്നെ ബൗളിംഗിൽ സംഹാരരൂപം, സ്വന്തം മണ്ണിൽ നാണംകെട്ട് ശ്രീലങ്ക
2026 ടി20 ലോകകപ്പിലെ സൂപ്പർ-8 പോരാട്ടത്തിൽ ശ്രീലങ്കയെ 51 റൺസിന് തകർത്ത് ഇംഗ്ലണ്ട് കരുത്ത് കാട്ടി. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീൽഡിംഗിലും ഒരുപോലെ തിളങ്ങിയ വിൽ ജാക്സ് ആണ് ...








