Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

കൊളംബോയിൽ ജാക്‌സ് മാജിക്; ആദ്യം ബാറ്റിംഗിൽ രക്ഷകൻ, പിന്നെ ബൗളിംഗിൽ സംഹാരരൂപം, സ്വന്തം മണ്ണിൽ നാണംകെട്ട് ശ്രീലങ്ക

by Brave India Desk
Feb 22, 2026, 06:29 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

2026 ടി20 ലോകകപ്പിലെ സൂപ്പർ-8 പോരാട്ടത്തിൽ ശ്രീലങ്കയെ 51 റൺസിന് തകർത്ത് ഇംഗ്ലണ്ട് കരുത്ത് കാട്ടി. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീൽഡിംഗിലും ഒരുപോലെ തിളങ്ങിയ വിൽ ജാക്സ് ആണ് ഇംഗ്ലണ്ടിന്റെ വിജയശില്പി. കൊളംബോയിൽ നടന്ന ആവേശകരമായ സൂപ്പർ-8 മത്സരത്തിൽ ശ്രീലങ്കൻ ബാറ്റിംഗ് നിരയെ നിഷ്പ്രഭമാക്കിയാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. കുറഞ്ഞ സ്കോർ പിറന്ന മത്സരത്തിൽ ബൗളർമാരുടെ മികവിലാണ് ഇംഗ്ലണ്ട് കളം പിടിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് പ്രതീക്ഷിച്ച സ്കോറിലേക്ക് എത്താനായില്ല. ശ്രീലങ്കൻ ബൗളർമാർ വരിഞ്ഞുമുറുക്കിയപ്പോൾ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാനേ ഇംഗ്ലണ്ടിന് സാധിച്ചുള്ളൂ. 14 പന്തിൽ 21 റൺസെടുത്ത വിൽ ജാക്സ് ആണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്കോറർ. വാലറ്റത്തിന്റെ ചെറുത്തുനിൽപ്പാണ് സ്കോർ 140 കടത്തിയത്.

Stories you may like

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ : 10 മീറ്റർ എയർ പിസ്റ്റളിൽ കമൽജീത്-സുരുചി സഖ്യത്തിന് സ്വർണ്ണം

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

147 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കം മുതലേ പിഴച്ചു. ഇംഗ്ലീഷ് ബൗളർമാരുടെ കൃത്യതയാർന്ന പന്തുകൾക്ക് മുന്നിൽ ലങ്കൻ പട ഓരോന്നായി നിലംപൊത്തി. വെറും 95 റൺസിന് ശ്രീലങ്ക പുറത്തായി. ബാറ്റിംഗിലെ തിളക്കത്തിന് പിന്നാലെ ബൗളിംഗിലും വിൽ ജാക്സ് സംഹാരരൂപം പൂണ്ടു. 4 ഓവറിൽ 22 റൺസ് വഴങ്ങി 3 നിർണ്ണായക വിക്കറ്റുകളാണ് ജാക്സ് വീഴ്ത്തിയത്. ജാക്‌സിനെ കൂടാതെ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ ആർച്ചർ, ലിയാം ഡോസൺ, ആദിൽ റഷീദ് എന്നിവരും തിളങ്ങി.

Tags: WILL JACKSSRILANKA VS ENGLAND
Share
Tweet
Send
Share

Latest stories from this section

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

ഇതെന്ത് സിക്സ്, പന്ത് ബൗണ്ടറി കണ്ടതേയില്ല; ഇങ്ങനെയും ആറ് റൺസ് നേടാം

ഇതെന്ത് സിക്സ്, പന്ത് ബൗണ്ടറി കണ്ടതേയില്ല; ഇങ്ങനെയും ആറ് റൺസ് നേടാം

ഒരുത്തനു മലയുടെ കരുത്താണേ മറ്റൊരുത്തനൊരിടിമിന്നൽ കൊടിയാണേ, ഗ്രീൻഫീൽഡിൽ ‘രോ-കോ’ തരംഗം; നെറ്റ്സിൽ തകർത്തടിച്ച് താരങ്ങൾ

ഒരുത്തനു മലയുടെ കരുത്താണേ മറ്റൊരുത്തനൊരിടിമിന്നൽ കൊടിയാണേ, ഗ്രീൻഫീൽഡിൽ ‘രോ-കോ’ തരംഗം; നെറ്റ്സിൽ തകർത്തടിച്ച് താരങ്ങൾ

ഐ.പി.എൽ മിനി ലേലം ഗോവയിൽ, വമ്പൻ പേരുകളില്ല; ലേലവിളികളിൽ ആവേശം ഉണ്ടാകില്ല, പ്രതികരണവുമായി ആകാശ് ചോപ്ര

ഐ.പി.എൽ മിനി ലേലം ഗോവയിൽ, വമ്പൻ പേരുകളില്ല; ലേലവിളികളിൽ ആവേശം ഉണ്ടാകില്ല, പ്രതികരണവുമായി ആകാശ് ചോപ്ര

Latest News

ജെൻ സിയ്ക്കൊപ്പം ‘ഭജൻ ക്ലബ്ബിംഗ്’ ; ദീൻ ദയാൽ ഉപാധ്യായ ജയന്തിയിൽ പങ്കുചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജെൻ സിയ്ക്കൊപ്പം ‘ഭജൻ ക്ലബ്ബിംഗ്’ ; ദീൻ ദയാൽ ഉപാധ്യായ ജയന്തിയിൽ പങ്കുചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ : 10 മീറ്റർ എയർ പിസ്റ്റളിൽ കമൽജീത്-സുരുചി സഖ്യത്തിന് സ്വർണ്ണം

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ : 10 മീറ്റർ എയർ പിസ്റ്റളിൽ കമൽജീത്-സുരുചി സഖ്യത്തിന് സ്വർണ്ണം

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് തടഞ്ഞ് ഡൽഹി പോലീസ് ; യോഗേന്ദ്ര യാദവും ഐസ അധ്യക്ഷ നേഹ ബോറയും ഉൾപ്പടെ കസ്റ്റഡിയിൽ

വിവാദങ്ങൾക്ക് വിട ; സി.ബി.എസ്.ഇയെ ഇനി മൻദീപ് ഭണ്ഡാരി ഐഎഎസ് നയിക്കും

വിവാദങ്ങൾക്ക് വിട ; സി.ബി.എസ്.ഇയെ ഇനി മൻദീപ് ഭണ്ഡാരി ഐഎഎസ് നയിക്കും

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

പ്രധാനമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചു ; അഭിജിത് ദിപ്കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies