നിശ്ശബ്ദനായ കൊലയാളി ; 80 ലക്ഷത്തോളം ഇന്ത്യക്കാർ ഈ ഗുരുതര ഹൃദ്രോഗ ഭീഷണിയിൽ
ഇന്ത്യയിൽ ഏകദേശം 80 ലക്ഷത്തോളം ആളുകൾ തങ്ങളറിയാതെ തന്നെ 'എട്രിയൽ ഫിബ്രിലേഷൻ' (Atrial Fibrillation - AF) എന്ന ഗുരുതര ഹൃദ്രോഗാവസ്ഥയോടെ ജീവിക്കുന്നുണ്ടാകാമെന്ന് ആഗോള പഠനങ്ങൾ വ്യക്തമാക്കുന്നു. ...








