മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായി തീര്‍ന്ന സുഡാനിയിലെ ഉമ്മമാര്‍ വീണ്ടും എത്തുന്നു
കൊച്ചി: സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം മലയാളിയുടെ മനസ്സില്‍ നിന്ന് അത്ര പെട്ടെന്നൊന്നും മറയില്ല. പ്രത്യേകിച്ച് ചിത്രത്തിലെ സ്‌നേഹനിധികളായ ഉമ്മമാര്‍. ഇവരെ വീണ്ടും സിനിമയില്‍ കാണണമെന്ന് ...