യോഗി പിടിമുറുക്കുന്നു. 1,179 കോടിയുടെ പഞ്ചസാര മില്‍ കുംഭകോണത്തില്‍ മായാവതിക്കെതിരെ സി.ബി.ഐ അന്വേഷണം
ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവും മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതിക്കെതിരെ സി.ബി.ഐ അന്വേഷണം നടത്തും. 1,179 കോടിയുടെ പഞ്ചസാര മില്‍ കുംഭകോണത്തെപ്പറ്റിയാണ് അന്വേഷണം. മുഖ്യമന്ത്രി യോഗി ...