ഇര..വേട്ടക്കാരന്‍ ഭേദമില്ലാതെ കൈരളി ടിവി വീണ്ടും…ഗോവിന്ദചാമിയുടെ വക്കീലിനൊപ്പം ടോക് ഷോയില്‍ പങ്കെടുപ്പിച്ചതില്‍ സൗമ്യയുടെ അമ്മയുടെ പ്രതിഷേധം
കൊച്ചി: സൗമ്യവധക്കേസിനെ കുറിച്ചുള്ള സൗമ്യയ്ക്ക് നീതി ലഭിക്കാത്തതെന്തേ? എന്ന പ്രത്യേക ചര്‍ച്ചയില്‍ ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ ബി എ ആളൂരിനൊപ്പം സൗമ്യയുടെ അമ്മ സുമതിയേയും പങ്കെടുപ്പിച്ചത് വിവാദമാകുന്നു. ഇരയേയും ...