ദിലീപ് നടുക്ക്; ;ടീം പവർഗ്രൂപ്പ്; ഫേസ്ബുക്ക് പോസ്റ്റുമായി നടന്റെ ഡ്രൈവർ
എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പവർഗ്രൂപ്പ് പരാമർശം വലിയ ചർച്ചയായിക്കൊണ്ടിരിക്കേ ഫേസ്ബുക്ക് പോസ്റ്റുമായി നടന്റെ ഡ്രൈവർ അപ്പുണ്ണി എന്ന് അറിയപ്പെടുന്ന സുനിൽ രാജ്. ദിലീപിനും അദ്ദേഹത്തിന്റെ മറ്റ് ...