‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ
സംസ്ഥാനത്ത് കനത്ത പ്രളയവും മഴക്കെടുതിയും ജനജീവിതം ദുസ്സഹമാക്കുന്നതിനിടെ സർക്കാരിനെയും കാലാവസ്ഥാ ഏജൻസികളെയും പ്രതിക്കൂട്ടിലാക്കി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മഴ മുന്നറിയിപ്പ് കൃത്യമായി നൽകുന്നതിൽ വീഴ്ചയുണ്ടായോ എന്ന് ...








