കെ സുരേന്ദ്രൻ സഭയിലുണ്ടായിരുന്നെങ്കിൽ ശബരിമലയിലെ സ്വർണ്ണം മോഷ്ടിക്കപ്പെടില്ലായിരുന്നു, വോട്ട് ചെയ്യുന്നതിന് മുമ്പ് ആ കാര്യങ്ങൾ ഓർക്കുക: സുരേഷ് ഗോപി
വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ശക്തമായ പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി കാസർകോട് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. എൻ.ഡി.എ. സ്ഥാനാർത്ഥികളുടെ പ്രചാരണാർത്ഥം കാസർകോട് ബാങ്ക് റോഡിലും ...








