പ്രണയാഭ്യർത്ഥന നിരസിച്ചു,ഗസ്റ്റ് അദ്ധ്യാപികയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് വിദ്യാർത്ഥി; അറസ്റ്റ്
ഗസ്റ്റ് അദ്ധ്യാപികയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച വിദ്യാർത്ഥി അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ നർസിംഗ്പൂർ ജില്ലയിലെ കോട്വാലി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. എക്‌സലൻസ് സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ...








