പാകിസ്താൻ്റെ ഫത്താ-2വിന് മറുപടി; ഇസ്രയേൽ കരുത്തിൽ ഇന്ത്യയുടെ ‘സൂര്യാസ്ത്ര’; അതിർത്തിയിൽ ഇനി കളി മാറും!
അതിർത്തിയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ അത്യാധുനിക 'സൂര്യാസ്ത്ര' ലോങ്ങ് റേഞ്ച് റോക്കറ്റ് ലോഞ്ചർ സംവിധാനം സ്വന്തമാക്കി ഇന്ത്യൻ സൈന്യം. പാകിസ്താൻ്റെ പക്കലുള്ള ഫത്താ-2 (Fatah-2) മിസൈൽ സംവിധാനത്തിന് ...








