Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പാകിസ്താൻ്റെ ഫത്താ-2വിന് മറുപടി; ഇസ്രയേൽ കരുത്തിൽ ഇന്ത്യയുടെ ‘സൂര്യാസ്ത്ര’; അതിർത്തിയിൽ ഇനി കളി മാറും!

by Brave India Desk
Apr 7, 2026, 07:26 pm IST
in India, Defence
Share on Facebook
Tweet
WhatsApp
Telegram

അതിർത്തിയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ അത്യാധുനിക ‘സൂര്യാസ്ത്ര’ ലോങ്ങ് റേഞ്ച് റോക്കറ്റ് ലോഞ്ചർ സംവിധാനം സ്വന്തമാക്കി ഇന്ത്യൻ സൈന്യം. പാകിസ്താൻ്റെ പക്കലുള്ള ഫത്താ-2 (Fatah-2) മിസൈൽ സംവിധാനത്തിന് കൃത്യമായ മറുപടി നൽകുക എന്ന ലക്ഷ്യത്തോടെയാണ് അതിവേഗത്തിൽ ‘സൂര്യാസ്ത്ര’യെ സേനയുടെ ഭാഗമാക്കുന്നത്. ഏകദേശം 293 കോടി രൂപയുടെ അടിയന്തര സംഭരണ കരാറിലൂടെയാണ് ഇന്ത്യ ഈ കരുത്തുറ്റ റോക്കറ്റ് സംവിധാനം സ്വന്തമാക്കിയത്. ഇസ്രയേൽ പ്രതിരോധ കമ്പനിയായ എൽബിറ്റ് സിസ്റ്റംസുമായി (Elbit Systems) സഹകരിച്ച് പൂണെ ആസ്ഥാനമായുള്ള നിബെ ലിമിറ്റഡാണ് (NIBE Ltd) ഈ സംവിധാനം ഇന്ത്യയിൽ നിർമ്മിക്കുന്നത്.

150 കിലോമീറ്റർ മുതൽ 300 കിലോമീറ്റർ വരെ ദൂരപരിധിയിലുള്ള ശത്രുലക്ഷ്യങ്ങളെ നിഷ്പ്രഭമാക്കാൻ സൂര്യാസ്ത്രയ്ക്ക് ശേഷിയുണ്ട്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത അസാമാന്യമായ കൃത്യതയാണ്. ലക്ഷ്യസ്ഥാനത്തിന്റെ വെറും അഞ്ച് മീറ്റർ ചുറ്റളവിൽ കൃത്യമായി പ്രഹരിക്കാൻ കഴിയുന്ന ‘സർക്കുലർ എറർ പ്രോബബിൾ’ (CEP) സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരേ ലോഞ്ചറിൽ നിന്ന് തന്നെ 122 എംഎം, 306 എംഎം, 370 എംഎം എന്നിങ്ങനെ വ്യത്യസ്ത അളവിലുള്ള റോക്കറ്റുകൾ തൊടുക്കാൻ സാധിക്കും. കൂടാതെ, ആധുനിക യുദ്ധമുറകളിൽ നിർണ്ണായകമായ ‘സ്കൈ സ്ട്രൈക്കർ’ (SkyStriker) പോലുള്ള ചാവേർ ഡ്രോണുകളെയും ഈ ലോഞ്ചറിൽ നിന്ന് വിക്ഷേപിക്കാം.

Stories you may like

‘രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനം’ ; സിജെപിയുടെ പേര് പറയാതെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് രാഹുൽഗാന്ധി

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

പാകിസ്താൻ്റെ ഫത്താ-2 മിസൈലുകൾ 250 മുതൽ 400 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ളതും റഡാറുകളെ വെട്ടിക്കാൻ സഹായിക്കുന്ന ‘ഫ്ലാറ്റ് ട്രജക്ടറി’ ഉള്ളതുമാണെന്നാണ് അവകാശവാദം.. ഇതിനെ പ്രതിരോധിക്കാൻ സൂര്യാസ്ത്രയുടെ വരവോടെ ഇന്ത്യയ്ക്ക് സാധിക്കും. നിലവിൽ രണ്ട് സൂര്യാസ്ത്ര ലോഞ്ചറുകൾ സൈന്യത്തിന് ലഭിച്ചുകഴിഞ്ഞു. ഇവ ഉടൻ തന്നെ പരീക്ഷണ വിക്ഷേപണത്തിന് വിധേയമാക്കും. തദ്ദേശീയമായി വികസിപ്പിക്കുന്ന പിനാക റോക്കറ്റുകൾ കൂടുതൽ ദൂരപരിധി കൈവരിക്കുന്നത് വരെ അതിർത്തിയിലെ കാവൽ ഭടനായി സൂര്യാസ്ത്ര നിലകൊള്ളും. പാകിസ്താൻ്റെയും ചൈനയുടെയും നീക്കങ്ങളെ ഒരുപോലെ പ്രതിരോധിക്കാൻ ഈ പുതിയ ആയുധശേഖരം ഇന്ത്യയെ സഹായിക്കും.

Tags: suryastra
Share
Tweet
Send
Share

Latest stories from this section

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

‘തിങ്കളാഴ്ച ഞങ്ങൾ ഡൽഹിയിൽ മാർച്ചും ധർണ്ണയും നടത്തും’ ; പ്രഖ്യാപനവുമായി ഇൻഡി സഖ്യം

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇലക്ഷൻ കമ്മീഷന് പിന്തുണയുമായി 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

Latest News

കൊൽക്കത്ത റേപ്പ് കേസിൽ അഭിപ്രായം പറയാനില്ല, വലിയ വിഷയം വേറെയുണ്ടെന്ന് രാഹുൽ ഗാന്ധി; ആഞ്ഞടിച്ച് ബി ജെ പി

‘രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനം’ ; സിജെപിയുടെ പേര് പറയാതെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് രാഹുൽഗാന്ധി

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

‘തിങ്കളാഴ്ച ഞങ്ങൾ ഡൽഹിയിൽ മാർച്ചും ധർണ്ണയും നടത്തും’ ; പ്രഖ്യാപനവുമായി ഇൻഡി സഖ്യം

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇലക്ഷൻ കമ്മീഷന് പിന്തുണയുമായി 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies