ആര്യസമാജം നേതാവ് സ്വാമി അഗ്നിവേശ് അന്തരിച്ചു : മരണം കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന്
ന്യൂഡൽഹി : ആര്യസമാജം നേതാവും സാമൂഹ്യ പ്രവർത്തകനുമായ സ്വാമി അഗ്നിവേശ് അന്തരിച്ചു.കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബൈലറി സയൻസിൽ ചികിത്സയിലിരിക്കെയാണ് ...








