മെലോണിയുടെ വിരുന്നും കൊളോസിയം സന്ദർശനവും; റോമിൽ ‘മെലോഡി’ തരംഗം ആവർത്തിച്ച് മോദിയും ജോർജിയയും; ചിത്രങ്ങൾ വൈറൽ
അഞ്ചു രാജ്യങ്ങളുടെ ഔദ്യോഗിക സന്ദർശനത്തിന്റെ അവസാന ഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെത്തി. റോമിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്. ...








