‘വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ’? വായടപ്പിക്കുന്ന മറുപടിയുമായി ടി.പി സെന്‍കുമാര്‍
എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി ടി.പി സെന്‍കുമാര്‍. വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ?’ എന്ന തലക്കെട്ടോടെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വെള്ളാപ്പള്ളിക്കെതിരെ സെന്‍കുമാര്‍ വിമര്‍ശനം ഉന്നയിച്ചത്. ...