കേരളത്തിന് രണ്ട് കോടി കൂടി നല്‍കി കല്യാണ്‍ സില്‍ക്‌സ്
പ്രളയം മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായമായി കല്യാണ്‍ സില്‍ക്‌സ് രണ്ട് കോടി രൂപ കൂടി നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന നല്‍കിയത്. കല്യാണ്‍ സില്‍ക്സ് ചെയര്‍മാന്‍ ...