യു.ഡി.എഫ്. സര്‍ക്കാരിന്റെ ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി വിഫലം, 8.68 കോടി രൂപ ചെലവില്‍ വിഭാവനം ചെയ്ത പദ്ധതി പാതിവഴിയില്‍
പാലക്കാട്: കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് വിനോദസഞ്ചാര വകുപ്പിനുകീഴില്‍ തുടങ്ങിയ 'ടേക്ക് എ ബ്രേക്ക്' (വഴിയരികില്‍ വിശ്രമിക്കാം) പദ്ധതിയും വിഫലമായിരിക്കുന്നു. യാത്രക്കാര്‍ക്ക് വിശ്രമകേന്ദ്രവും ലഘുഭക്ഷണവും ശൗചാലയങ്ങളും ലഭ്യമാക്കാന്‍ 8.68 ...