‘സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’ ; ടിവികെ നേതൃത്വത്തിലുള്ള തമിഴ്‌നാട് ഭരണ സഖ്യത്തിന് ഔദ്യോഗിക പേരായി
തമിഴക വെട്രി കഴകം (ടിവികെ), കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റ് പ്രധാന പാർട്ടികളുമായി ചേർന്ന് രൂപീകരിച്ച രാഷ്ട്രീയ മുന്നണിക്ക് 'സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്' എന്ന് ഔദ്യോഗികമായി ...








