ലഹരിക്ക് പുറമേ സിനിമാതാരങ്ങളുമായി പെൺവാണിഭ ഇടപാടുകളും; തസ്ലീമ നമ്മളുദ്ദേശിച്ച ആളല്ല,കുടുതൽ വിവരങ്ങൾ പുറത്ത്
ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‌ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത് . ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തിയതായി കണ്ടെത്തി. തസ്ലീമ ...