തട്ടം മാറ്റൽ പുരോഗതി അല്ല അധോഗതി; കമ്യൂണിസത്തിന്റെ അടിസ്ഥാനം മതനിഷേധം;സമസ്ത
മലപ്പുറം; സിപിഎം നേതാവ് കെ അനിൽകുമാറിന്റെ തട്ടവുമായി ബന്ധപ്പെട്ട പ്രസ്താവനയ്‌ക്കെതിരെ സമസ്ത രംഗത്ത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സിപിഎം ന്യൂനപക്ഷങ്ങളോട് അടുക്കുന്നത്. കമ്യൂണിസത്തിന്റെ അടിസ്ഥാനം മതനിഷേധമെന്നും, സിപിഎമ്മിന്റെ ...