ഭൂമിയിലെ സമുദ്രങ്ങളെല്ലാം ചേരുന്നതിന്റെ മൂന്നിരട്ടി; ബഹിരാകാശത്ത് മഹാസമുദ്രം; ഞെട്ടിക്കുന്ന കണ്ടെത്തല്‍
ശാസ്ത്രലോകത്തെ ഞെട്ടിക്കുന്ന ഒരു കണ്ടെത്തലാണ് പുതുതായി പുറത്തുവിട്ടിരിക്കുന്നത്. ഭൂമിയിലെ സമുദ്രങ്ങളുടെ മൂന്നിരട്ടി വലിപ്പമുള്ള ഒരു വന്‍ സമുദ്രം ബഹിരാകാശത്ത് കണ്ടെത്തിയിരിക്കുന്നുവെന്നാണ് ഗവേഷകരുടെ അവകാശവാദം. അറ്റക്കാമ ലാര്‍ജ്ജ് ...