ബംഗളൂരുവില്‍ യുവതിക്ക് പീഡനം; ടാക്സി ഡ്രൈവർ യാത്രക്കാരിയെ മാനഭംഗപ്പെടുത്തി വഴിയില്‍ ഉപേക്ഷിച്ചു
ബംഗളൂരു: ബംഗളൂരുവില്‍ യുവതിക്ക് ക്രൂരപീഡനം. ഐടി ജീവനക്കാരിയാണ് പീഡനത്തിന് ഇരയായത്. ടാക്സിയില്‍ യാത്ര ചെയ്യവേ യുവതിയെ ഡ്രൈവര്‍ മാനഭംഗപ്പെടുത്തി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ബംഗളൂരു ഇലക്ട്രോണിക് ...