3 വർഷത്തിനിടെ 1500 ഭീഷണി സന്ദേശങ്ങൾ, ഒടുവിൽ ഒരു അബദ്ധത്തിൽ കുടുങ്ങി! ടെക്സസിലെ ടെക്കി ചെന്നൈയിൽ അറസ്റ്റിൽ
കേരളമടക്കമുള്ള വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളെയും കേന്ദ്ര ഏജൻസികളെയും കഴിഞ്ഞ മൂന്നു വർഷമായി മുൾമുനയിൽ നിർത്തിയ വ്യാജ ബോംബ് ഭീഷണി പരമ്പരയിലെ മുഖ്യസൂത്രധാരൻ പിടിയിൽ. തമിഴ്‌നാട് തിരുനെൽവേലി അംബാസമുദ്രം ...








