‘മഹാരാഷ്ട്ര തെലങ്കാനയിലും ആവര്‍ത്തിക്കും’; ബിജെപി എംപി കെ ലക്ഷ്മണ്‍
ഹൈദരാബാദ്: മഹാരാഷ്ട്രയില്‍ അടുത്തിടെയുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ തെലങ്കാനയിലും ആവര്‍ത്തിക്കുമെന്ന് ബിജെപി എംപി കെ ലക്ഷ്മണ്‍. മഹാരാഷ്ട്രയില്‍ ശിവസേന നേരിട്ട പ്രതിസന്ധി തെലങ്കാന രാഷ്ട്രീയ സമിതിയും നേരിടേണ്ടി വരുമെന്നാണ് ...