ലോകത്തെ പെരുമ്പാമ്പ് ഗ്രാമം; ബെഡ്‌റൂമിൽ വന്നാലും ഇവിടുത്തുകാർ പേടിക്കില്ല; കാരണമിതാണ്
ഇരുളിന്റെ മറപറ്റി ആ ഇഴജന്തുക്കൾ പുറത്തേക്കിറങ്ങുകയാണ്. ചുവന്ന കണ്ണുകളും മിനുസമാർന്ന തൊലിയുമുള്ള നൂറുകണക്കിന് പെരുമ്പാമ്പുകൾ! ഒന്നിനുപുറകെ ഒന്നായി അവ ക്ഷേത്രത്തിന്റെ മതിൽക്കെട്ടുകൾ താണ്ടി ജനവാസമേഖലയിലേക്ക് നീങ്ങുന്നു. സാധാരണ ...








