ലഖ്നൗവില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന മൂന്ന് പേർ കൂടി പിടിയിൽ
ലഖ്നൗ: ലഖ്നൗവില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ കൂടി തീവ്രവാദ വിരുദ്ധ സ്ക്വാഡ് (Anti-Terrorist Squad (ATS)) പിടികൂടി. മൊഹമ്മദ് മുയിദ്, ഷക്കീല്‍, മൊഹമ്മദ് മുസ്താകിം എന്നിവരാണ് ...