പാരിസില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതി; അഞ്ച് ഐഎസ് ഭീകരര്‍ അറസ്റ്റില്‍
പാരിസ്: പാരിസിനു സമീപം ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട അഞ്ച് ഐഎസ് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തു നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഇവര്‍ നീങ്ങിയത് എന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ...