ഒടുവില്‍ കുറ്റസമ്മതം, ഐഎസ്ഐയ്ക്ക് തീവ്രവാദി ബന്ധമുണ്ടെന്ന് പാക് സൈന്യം
ഇസ്‌ലാമാബാദ്: പാകിസ്ഥാൻ ചാരസംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസ്(ഐ.എസ്.ഐ)ന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ഒടുവിൽ തുറന്ന് സമ്മതിച്ച് പാക് സൈന്യം. എന്നാൽ ഇത്തരം സംഘടനകളെ പാക് സൈന്യം പിന്തുണയ്‌ക്കുന്നില്ലെന്നും മുംബൈ ഭീകരാക്രമണത്തിന്റെ ...