ഞാൻ ഭായ് ആക്കി ഇനി നിങ്ങൾ ഇലോൺ ഭായ് എന്നാക്കി മാറ്റൂ; ശതകോടീശ്വരന് ഉപദേശവുമായി നത്തിങ് സിഇഒ കാൾ പേയ്
മുംബൈ: ടെസ്ല മേധാവി ഇലോൺ മസ്‌കിനോട് പേര് മാറ്റി ഇലോൺ ഭായ് എന്നാക്കാൻ നിർദ്ദേശിച്ച് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മാർട്ഫോൺ ബ്രാൻഡ് നത്തിങിന്റെ സിഇഒയും സ്ഥാപകനുമായ കാൾ ...