test positivity

‘കണ്ണ് തുറക്കാത്ത സർക്കാരിന് മുന്നിൽ ഗതികേടി​ന്‍റെ ചലഞ്ച്’; കോ​വി​ഡ് പ​രി​ശോ​ധ​ന ക്യാമ്പിലേക്ക് കൂ​ടു​ത​ല്‍ പേ​രെ എ​ത്തി​ക്കാൻ വ്യത്യസ്തമായ ച​ല​ഞ്ച് ഒരുക്കി വ്യാപാരികള്‍

‘കണ്ണ് തുറക്കാത്ത സർക്കാരിന് മുന്നിൽ ഗതികേടി​ന്‍റെ ചലഞ്ച്’; കോ​വി​ഡ് പ​രി​ശോ​ധ​ന ക്യാമ്പിലേക്ക് കൂ​ടു​ത​ല്‍ പേ​രെ എ​ത്തി​ക്കാൻ വ്യത്യസ്തമായ ച​ല​ഞ്ച് ഒരുക്കി വ്യാപാരികള്‍

കു​റ്റി​ക്കാ​ട്ടൂ​ര്‍: ടി.​പി.​ആ​ര്‍ നി​ര​ക്കി​ല്‍ നി​ര​ന്ത​ര വ​ര്‍​ധ​ന നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ള്‍ ദി​വ​സ​ങ്ങ​ള്‍ അ​ട​ച്ചി​ടു​ന്ന ദു​ര​വ​സ്ഥ​ക്ക് പ​രി​ഹാ​രം തേ​ടി ഗ​തി​കേ​ടിന്റെ ച​ല​ഞ്ച് ഒ​രു​ക്കി വ്യാ​പാ​രി​ക​ള്‍. പെ​രു​വ​യ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ് വ്യ​ത്യ​സ്ത​മാ​യ ച​ല​ഞ്ചു​മാ​യി ...

“കോവിഡ് വാക്സിനാവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ചത് 12 രാജ്യങ്ങൾ” : ഉന്നതതല യോഗത്തിൽ നീതി ആയോഗ് അംഗം ഡോ.വി.കെ പോൾ

ടി.പി ആര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം; കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ സോഫ്ട്‌വെയര്‍

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കര്‍ക്കശമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്സിനേഷന്‍ കാര്യത്തില്‍ പുരോഗതിയുണ്ട്. ആവശ്യമായ അളവിലും തോതിലും വാക്സിന്‍ നല്‍കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ഉറപ്പാക്കണമെന്നും ...

21 ദിവസത്തെ ലോക്ഡൗൺ, ഇന്ത്യയുടെ നഷ്ടം ഒൻപത് ലക്ഷം കോടി രൂപ  : മോചനം നേടാൻ സാമ്പത്തിക പാക്കേജുകൾ അനിവാര്യമാണെന്ന് വിദഗ്ധർ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല; സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗണ്‍ നീട്ടിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ വീണ്ടും നീട്ടാന്‍ സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെയും 14.89%.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ കുറഞ്ഞാല്‍ മാത്രമേ ലോക്ക് ഡൗണ്‍ ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : മരിച്ചത് ഇടുക്കി സ്വദേശി

‘ദശലക്ഷം കൊവിഡ് പരിശോധനയില്‍ 310 പേര്‍ക്ക് മാത്രമാണ് രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നത്’: ലോകത്ത് ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള രാജ്യമായി ഇന്ത്യ

ഡല്‍ഹി: ദശലക്ഷം കൊവിഡ് പരിശോധനയില്‍ 310 പേര്‍ക്ക് മാത്രമാണ് രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist