ലൈഫിൽ ഒരുത്തനും വേണ്ട; എനിക്ക് മതിയായി;രണ്ട് വർഷമാണ് സ്‌നേഹിച്ചത്; തനൂജ
എറണാകുളം: നടൻ ഷൈൻ ടോം ചാക്കോയുമായുള്ള പ്രണയ ബന്ധം തകർന്നുവെന്ന് വ്യക്തമാക്കി മോഡൽ തനൂജ. സമൂഹമാദ്ധ്യമത്തിൽ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു തനൂജയുടെ വെളിപ്പെടുത്തൽ. നടനും മോഡലും തമ്മിൽ വേർപിരിഞ്ഞതായി ...