കമ്യൂണിസ്റ്റ് മുദ്രകുത്തിയാണ് സമസ്ത നേതാക്കളെ ലീഗുകാർ വേട്ടയാടുന്നത്; അങ്ങനെ ചെയ്യുന്നവർ നരകത്തിലെത്തേണ്ടതല്ലേ?; എം.വി. ജയരാജൻ
കണ്ണൂർ: കമ്യൂണിസ്റ്റ് മുദ്രകുത്തിയാണ് സമസ്ത നേതാക്കളെ ലീഗുകാർ വേട്ടയാടുന്നതെന്നും അങ്ങനെ ചെയ്യുന്നവർ നരകത്തിലെത്തേണ്ടതല്ലേയെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. മുസ്ലീംലീഗിൽ ചേർന്നാൽ സ്വർഗത്തിലെത്താമെന്ന ലീഗ് ...