Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കമ്യൂണിസ്റ്റ് മുദ്രകുത്തിയാണ് സമസ്ത നേതാക്കളെ ലീഗുകാർ വേട്ടയാടുന്നത്; അങ്ങനെ ചെയ്യുന്നവർ നരകത്തിലെത്തേണ്ടതല്ലേ?; എം.വി. ജയരാജൻ

by Brave India Desk
Oct 12, 2023, 11:41 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കണ്ണൂർ: കമ്യൂണിസ്റ്റ് മുദ്രകുത്തിയാണ് സമസ്ത നേതാക്കളെ ലീഗുകാർ വേട്ടയാടുന്നതെന്നും അങ്ങനെ ചെയ്യുന്നവർ നരകത്തിലെത്തേണ്ടതല്ലേയെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. മുസ്ലീംലീഗിൽ ചേർന്നാൽ സ്വർഗത്തിലെത്താമെന്ന ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളുടെ വാക്കുകൾ പരാമർശിച്ച് ഫേസ്ബുക്കിൽ നടത്തിയ പ്രതികരണത്തിലാണ് എംവി ജയരാജൻ സംശയം പങ്കുവെച്ചത്.

സമസ്ത നേതൃത്വം ലീഗുമായി അകലുമ്പോൾ മതത്തെ കൂട്ടുപിടിച്ചാൽ മാത്രമേ രക്ഷനേടാനാവൂ എന്ന തോന്നലാണ് ഇത്തരത്തിൽ മതവിശ്വാസികളെ ഇളക്കിവിടുന്ന പ്രസംഗത്തിന് കാരണമെന്ന്് എംവി ജയരാജൻ പറയുന്നു. മലപ്പുറം ആലത്തിയൂരിൽ നടത്തിയ പ്രസംഗത്തിലായിരുന്നു സാദിഖലി തങ്ങളുടെ വാക്കുകൾ.

Stories you may like

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

നിരവധി സന്ദർഭങ്ങളിൽ സമുദായത്തെ വഞ്ചിച്ചവരാണ് ലീഗുകാർ. ഇപ്പോൾ കാണിക്കുന്ന സമുദായസ്നേഹം കപടമാണെന്നും മുസ്ലീം സമുദായത്തിലെ സാധാരണക്കാർ ഇത് തിരിച്ചറിയുമെന്നും ജയരാജൻ പറയുന്നു. മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ദുരുപയോഗം ചെയ്യുന്ന പ്രസംഗമാണ് ലീഗ് നേതാവ് നടത്തിയത്.

കോലീബി കൂട്ടുകെട്ട് ലീഗിന്റെ കൂടി സംഭാവനയാണെന്നും കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വം സ്വീകരിക്കുന്ന ആർഎസ്എസ് അനുകൂല നിലപാടിനെ നിശ്ശബ്ദമായിപ്പോലും ലീഗ് നേതാക്കൾ എതിർക്കാറില്ലെന്നും ജയരാജൻ കുറ്റപ്പെടുത്തുന്നുണ്ട്. തട്ടം വിവാദത്തിൽ ലീഗും സമസ്തയും തമ്മിൽ ഭിന്നത തുടരുന്നതിനിടെയാണ് ജയരാജൻ എരിതീയിൽ എണ്ണ ഒഴിക്കാൻ ശ്രമം നടത്തുന്നത്.

തട്ടം വിവാദത്തിൽ പിഎംഎ സലാം നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശമാണ് സമസ്തയെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഫോൺകോൾ കിട്ടിയാൽ എല്ലാമായെന്ന് ചിന്തിക്കുന്ന ആളുകൾ സമുദായത്തിലുണ്ടെന്ന് ആയിരുന്നു പരാമർശം. നേരത്തെ വഖഫ് വിഷയത്തിലും സർക്കാരിനെ പിന്തുണയ്്ക്കുന്ന നിലപാട് സമസ്ത സ്വീകരിച്ചതും ലീഗിന്റെ അതൃപ്തിക്കിടയാക്കിയിരുന്നു.

Tags: cpimmv jayarajanmuslim leaguesamasthaഎംവി ജയരാജൻThattam controversyസിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിസമസ്ത നേതൃത്വം
Share1
Tweet
Send
Share

Latest stories from this section

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

Latest News

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies