കടത്താൻ സ്വർണവും വിഴുങ്ങാൻ പാലാരിവട്ടങ്ങളുമുളളപ്പോൾ അതിലല്ലേ മുതലിറക്കേണ്ടത്? കിറ്റക്സ് വിഷയത്തിൽ പരിഹാസവുമായി ജോയ് മാത്യു
കൊച്ചി: കിറ്റെക്‌സ് വിഷയത്തിൽ പരിഹാസവുമായി ജോയ് മാത്യു. സാബു ഒരു മോശം വ്യവസായിയാണെന്നാണ് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. നമ്മുടെ നാട്ടിൽത്തന്നെ കാട്ടിൽ മരവും കടത്താൻ സ്വർണ്ണവും ...