മോഷണത്തിനായി ഒരു സ്ഥാപനം,കള്ളന്മാര്‍ക്ക് ശമ്പളവും അലവന്‍സും, മൂന്നുമാസത്തെ ട്രെയിനിങ് നിര്‍ബന്ധം
മോഷണത്തിന് വേണ്ടി ഒരു സ്ഥാപനം തന്നെ തുടങ്ങിയെന്ന് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? അതിലെ കള്ളന്മാരായ ജോലിക്കാര്‍ക്ക് പ്രതിമാസ ശമ്പളവും യാത്രാ അലവന്‍സും സൗജന്യ ഭക്ഷണവും താമസവുമുള്‍പ്പെടെ നല്‍കുന്നുണ്ടെന്നുകൂടി ...