”ഓര്‍മ്മയുണ്ടോ സിപിഎം പത്രം മാപ്പ് പറഞ്ഞതും, പിന്നീട് അടച്ചു പൂട്ടിയതും” സീതാറാം യെച്ചൂരിയെ ‘ആവിഷ്‌ക്കാര സ്വാതന്ത്ര്യം’ പഠിപ്പിച്ച് സോഷ്യല്‍ മീഡിയ
മീശ നോവല്‍ പിന്‍വലിച്ചതിനെതിരെ പ്രതികരണവുമായെത്തിയ സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് അകാല ചരമം അടഞ്ഞ സിപിഎം മുഖപത്രിന്റെ മാപ്പ് പറച്ചില്‍ ഓര്‍മ്മിപ്പിച്ച് സോഷ്യല്‍ മീഡിയ. ...