thushar vellappally

ഒരു ലക്ഷം പ്രവർത്തകരുടെ സെക്രട്ടറിയേറ്റ് ഉപരോധം; സർക്കാരിന്റെ പൊളളത്തരങ്ങൾ തുറന്നുകാട്ടി 2000 കേന്ദ്രങ്ങളിൽ പൊതുപരിപാടി; ഇടതുസർക്കാരിനെ പൊളിച്ചടുക്കാൻ എൻഡിഎ ഒരുങ്ങുന്നു

കൊച്ചി: ഇടതുസർക്കാരിന്റെ രാഷ്ട്രീയ പൊളളത്തരം തുറന്നുകാട്ടാൻ ഒരുങ്ങി എൻഡിഎ. ഒക്ടോബർ 30 ന് ഒരു ലക്ഷം പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് ഉപരോധം അടക്കമുളള പരിപാടികളാണ് ഇതിന്റെ ഭാഗമായി ...

”സത്യം പറയുന്നവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല; കേരളത്തില്‍ ലൗ ജിഹാദ് ഉണ്ട്”; തുഷാര്‍ വെള്ളാപ്പള്ളി

ഡല്‍ഹി: കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നും അതാദ്യം തുറന്നു പറഞ്ഞത് എസ് എന്‍ ഡി പി യോഗമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. സത്യം പറയുന്നവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല ...

‘നാദിര്‍ഷായുടെ സിനിമകള്‍ ക്രൈസ്​തവ വിരുദ്ധം, അവഹേളിക്കുന്നത്​’; നിരോധിക്കണമെന്ന്​ തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: സംവിധായകന്‍ നാദിര്‍ഷായുടെ സിനിമകള്‍ ക്രൈസ്​തവ വിരുദ്ധമാണെന്ന്​ ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഈശോ, കേശു ഈ വീടിന്റെ നാഥന്‍, എന്നീ പേരുകളുള്ള സിനിമ ക്രൈസ്തവരെ അവഹേളിക്കുന്നതാണെന്നും ...

‘നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല’; തുഷാര്‍ വെള്ളാപ്പള്ളി

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. സംഘടന പ്രവര്‍ത്തനത്തില്‍ സജീവമാകാനാണ് തീരുമാനമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കഴിഞ്ഞതവണ കുടം അടയാളത്തില്‍ മത്സരിച്ച ബി.ഡി.ജെ.എസ് ഇത്തവണ ...

കെ കെ മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

ആലപ്പുഴ: എസ് എൻ ഡി പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്റെ ആത്മഹത്യയിൽ കോടതി ഇടപെടൽ. മഹേശൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ് ...

കെ കെ മഹേശന്റെ ആത്മഹത്യ; ‘സാമ്പത്തിക ക്രമക്കേടുകൾ കാണിച്ചത് തുഷാർ’; നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് സുഭാഷ് വാസു

കെ കെ മഹേശന്റെ ആത്മഹത്യയിൽ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് സുഭാഷ് വാസു. സാമ്പത്തിക ക്രമക്കേടുകൾ കാണിച്ചത് തുഷാർ ആണെന്നും സുഭാഷ് വാസു പറഞ്ഞു. യൂണിയനിൽ ...

മഹേശന്റെ മരണം; തുഷാർ വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യും

ആലപ്പുഴ: എസ് എൻ ഡി പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയെ പൊലീസ് ചോദ്യം ...

‘അമിത് ഭായിയുടെ നിർദ്ദേശങ്ങളും കാഴ്ച്ചപ്പാടുകളും മുന്നോട്ടുള്ള രാഷ്ട്രീയ ജീവിതത്തിൽ വലിയ ഉത്തേജനമാണ് നൽകുന്നത്’, അമിത് ഷായുമായി കൂടിക്കാഴ്ചക്കു ശേഷം തുഷാര്‍ വെള്ളാപ്പള്ളി

ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. അമിത് ഷായുടെ ഡല്‍ഹിയിലെ വസതിയിലെത്തിയാണ് തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തിയത്. ...

‘ബിഡിജെഎസ് എന്‍ഡിഎ വിടുമെന്ന പ്രചാരണം അടിസ്ഥാന രഹിതം, അച്ഛനില്ലാത്ത ചില ആളുകള്‍ നവമാധ്യമങ്ങളില്‍ പലതും എഴുതി വിടാറുണ്ട്, അതു കാര്യമാക്കേണ്ടതില്ല’, രൂക്ഷവിമര്‍ശനവുമായി തുഷാര്‍ വെള്ളാപ്പള്ളി

കൊല്ലം: ബിഡിജെഎസ് എന്‍ഡിഎ വിടുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. അച്ഛനില്ലാത്ത ചില ആളുകള്‍ നവമാധ്യമങ്ങളില്‍ പലതും എഴുതി വിടാറുണ്ട്. അതു കാര്യമാക്കേണ്ടതില്ല. ...

‘കടം വാങ്ങിയാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നത്‌’;ഒരു മണ്ഡലത്തിൽ പോലും വികസനം നടപ്പാക്കാനുള്ള സാമ്പത്തികസ്ഥിതി സംസ്ഥാന സർക്കാരിനില്ലെന്ന് തുഷാർ വെള്ളാപ്പള്ളി

കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ പേരുമാറ്റി സംസ്ഥാന സർക്കാർ തങ്ങളുടെ നേട്ടമാക്കി മാറ്റുന്നുവെന്ന് എൻ.ഡി.എ കൺവീനറും ബി.ഡി.ജെ.എസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി ആരോപിച്ചു. ഒരു മണ്ഡലത്തിൽ പോലും ...

തുഷാര്‍ വെള്ളാപ്പള്ളി തിരിച്ചെത്തി; വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം

അജ്മാനിലെ ചെക്ക് കേസില്‍നിന്ന് കുറ്റവിമുക്തനായ തുഷാര്‍ വെള്ളാപ്പള്ളി കേരളത്തിലെത്തി. കൊച്ചി വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണമാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് വേണ്ടി ഒരുക്കിയിരുന്നത്. ഞായറാഴ്ച ഒമ്പതുമണിയോടെയാണ് അദ്ദേഹം എത്തിയത്. ബി ...

വ്യാജരേഖ ചമച്ച് ക്രിമിനൽ ഗൂഢാലോചന നടത്തി; നാസിൽ അബ്ദുള്ളയ്ക്കെതിരെ കേസ് കൊടുക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി

അജ്മാൻ: വ്യാജരേഖ ചമച്ച് തനിക്കെതിരെ ചെക്ക് കേസ് നൽകിയ വ്യവസായി നാസിൽ അബ്ദുള്ളയ്‍ക്കെതിരെ ക്രിമിനൽ കേസ് കൊടുക്കുമെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ഗൂഢാലോചന കുറ്റം ചുമത്തിയാകും ...

തുഷാര്‍ പറഞ്ഞ തുക പോരെന്ന് നാസില്‍ കോടതിയില്‍; പ്രോസിക്യൂട്ടറുടെ ഒത്തുതീര്‍പ്പ് ശ്രമം പാളി

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് ഒത്തു തീര്‍പ്പാക്കാനുള്ള അജ്മാന്‍ പ്രോസിക്യൂട്ടറുടെ ശ്രമം പരാജയപ്പെട്ടു. തുഷാര്‍ വാഗ്ദാനം ചെയ്ത തുക തീരെ കുറവാണെന്ന് പരാതിക്കാരനായ നാസില്‍ പറഞ്ഞതോടെയാണ് പ്രോസിക്യൂട്ടറുടെ ...

‘കോടതിക്ക് പുറത്ത് ഒത്തു തീർപ്പിനില്ല,നാസിൽ അബ്ദുള്ള വിശ്വാസവഞ്ചകൻ’; തുഷാർ വെള്ളാപ്പള്ളി

അജ്മാൻ: ചെക്ക് കേസിൽ കോടതിക്ക് പുറത്ത് ഒത്തു തീർപ്പിന് തയ്യാറല്ലെന്ന് തുഷാർ വെള്ളാപ്പള്ളി. പത്ത് വർഷം മുമ്പത്തെ സംഭവം ഇപ്പോൾ കുത്തിപ്പൊക്കിയത് ഗൂഢാലോചനയുടെ ഭാഗമാണ്. നാസിലിന് പലപ്പോഴായി ...

തുഷാറിനെതിരെ പരാതി നൽകിയ നാസിൽ അബ്ദുള്ളയുടെ വീട്ടിൽ പൊലീസ് റെയ്ഡ്

കൊച്ചി: തുഷാർ വെള്ളാപ്പള്ളിക്കെതിരെ പരാതി നൽകിയ മതിലകം സ്വദേശി നാസിൽ അബ്ദുള്ളയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. നാസിൽ അബ്ദുള്ള എന്താണ് ചെയ്യുന്നത്, ഇയാൾ എന്ന് നാട്ടിലെത്തും ...

‘തുഷാറിന് നിയമസഹായം ഉറപ്പു വരുത്തണം’ ; കേന്ദ്ര വിദേശകാര്യമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ മോചിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഇടപെടല്‍. തുഷാറിന് നിയമസഹായം ഉറപ്പുവരുത്തണമെന്ന് ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. വൈദ്യസഹായവും സൗകര്യങ്ങളും ലഭ്യമാക്കണമെന്നും വിദേശകാര്യമന്ത്രി ...

‘തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് നേരെ നടന്ന ആക്രമണം ലീഗ് നേതൃത്വം അറിഞ്ഞ്’, ആലപ്പുഴയിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് ഡോ.കെ.എസ് രാധാകൃഷ്ണന്‍

വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നെത്തി ആക്രമിച്ച സംഭവത്തെ ശക്തമായി അപലപിച്ച് ആലപ്പുഴ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ.കെ.എസ് രാധാകൃഷ്ണന്‍. ...

‘തുഷാര്‍ കളത്തിലിറങ്ങുന്നത് തടയാന്‍ എസ്എന്‍ഡിപി തിണ്ണ നിരങ്ങിയത് മിച്ചം’: സിപിഎമ്മില്‍ പിണറായിയ്‌ക്കെതിരെ പടയൊരുക്കം, തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റാല്‍ പിണറായി വിയര്‍ക്കും

ലോകസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡണ്ട് തുഷാര്‍ വെളളാപ്പള്ളിയെ മത്സരിപ്പിക്കാതിരിക്കാനുള്ള സമര്‍ദ്ദം പാളിയതില്‍ സിപിഎമ്മില്‍ പിണറായി വിജയനെതിരെ അതൃപ്തി. വെള്ളാപ്പള്ളി നടേശനെ കണ്ട് ...

‘തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ഥിയായേക്കും’ വേഗം തീരുമാനമറിയിക്കാന്‍ തുഷാറിനോട് അമിത് ഷാ

ലോകസഭ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ഥിയാകണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ . എത്രയും വേഗം സ്ഥാനാര്‍ഥി തീരുമാനം അറിയിക്കണമെന്ന് തുഷാറിനോട്‌ അമിത്ഷാ അറിയിച്ചു . ...

”തീവ്രവാദക്കേസിലെ പ്രതി മദനിയേക്കാള്‍ പ്രധാനമാണ് ശബരിമല, പ്രത്യേക നിയമസഭ സമ്മേളനം വിളിക്കണം”വനിതാ മതിലിന്റെ മറവില്‍ യുവതികളെ മലകയറ്റാന്‍ പരിശീലനം നല്‍കിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഡിജെഎസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി. തീവ്രവാദക്കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മദനിയുടെ ജയില്‍ മോചനത്തിന് വേണ്ടി പ്രമേയം പാസാക്കാന്‍ പ്രത്യേക ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist