50 അടി നീളം, വെള്ളി നിറം; തടാകത്തിൽ പതിയിരിക്കുന്ന ഭീമാകാരനായ ജീവിയ്ക്കായി അന്വേഷണം
ബെയ്ജിംഗ് : 50 അടി നീളമുള്ള അതിഭീകരനായ ജീവിയെ നേരിട്ട് കണ്ടുവെന്ന വെളിപ്പെടുത്തലുമായി വിനോദസഞ്ചാരി. ചൈനയിലെ ടിയാഞ്ചി തടാകത്തിലെത്തിയ വിനോദ സഞ്ചാരിയായ ഷാങ്ഹായ് സ്വദേശി ലി ആണ് ...