തേങ്ങയുടച്ച് നാരങ്ങയും മുളകും തൂക്കി ദൃഷ്ടിയകറ്റി,പുതിയ ബിഎംഡബ്ല്യൂ കാറിനെ സ്വീകരിച്ച് ജർമ്മൻ അംബാസഡർ
ന്യൂഡൽഹി: പുതിയ ബിഎംഡബ്യൂ ഐ7 ഇലക്ട്രിക് കാർ തേങ്ങ ഉടച്ച് വരവേറ്റ് ഇന്ത്യയിലെ ജർമ്മൻ അംബാസഡർ ഫിലിപ്പ് ആക്കർമാൻ. കാറിനുള്ളിൽ ദൃഷ്ടിദോഷം അകറ്റാനായി നാരങ്ങയും പച്ചമുളകും തൂക്കിയിട്ട ...